App Logo

No.1 PSC Learning App

1M+ Downloads
ചുട്ടെഴുത്തുകൾ എന്നറിയപ്പെടുന്നത് ഏവ ?

Aഅ ,ഇ ,എ

Bആ ,ഈ ,ഏ

Cഅ, ഉ, ഐ

Dഈ, ഏ, അം

Answer:

A. അ ,ഇ ,എ

Read Explanation:

ചുട്ടെഴുത്ത്

  • ചുട്ടെഴുത്ത് എന്നാൽ ഒരു വസ്തുവിനെയോ വ്യക്തിയെയോ സ്ഥലത്തെയോ കുറിച്ചുപറയുമ്പോൾ, അവയെ ചൂണ്ടിക്കാണിക്കാൻ ഉപയോഗിക്കുന്ന അക്ഷരങ്ങൾ

  • അ ,ഇ ,എ എന്നിവ ചുട്ടെഴുത്തുകൾ എന്നറിയപ്പെടുന്നു


Related Questions:

താഴെ തന്നിരിക്കുന്നതിൽ വന്നിരിക്കുന്ന വിനയെച്ച രൂപമേത് ? കാണുകിൽ പറയാം
താഴെ ചേർത്തിരിക്കുന്നവയിൽ ഉത്തമപുരുഷ സർവനാമം ഏത്?
താഴെ കൊടുത്തിരിക്കുന്നവയിൽ ഘോഷാക്ഷരമേത്?
വിധായക പ്രകാരത്തിനു ഉദാഹരണമേത് ?
തന്നിരിക്കുന്നവയിൽ ആഗമസന്ധി ഉദാഹരണമല്ലാത്ത് ഏതാണ് ?