'ചുനൗതിയാൻ മുജെ പസന്ദ് ഹേ' എന്ന പുസ്തകം എഴുതിയത്Aരകൻദ തീപ്തിBമുകേഷ് അഴീക്കൽCനന്ദൻ നൗശാദ്Dആനന്ദിബെൻ പട്ടേൽAnswer: D. ആനന്ദിബെൻ പട്ടേൽ Read Explanation: ഉത്തർപ്രദേശ് ഗവർണറാണ് •പ്രകാശനം ചെയ്തത് -ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ (ലഖ്‌നൗവിലെ ഡോ. എ.പി.ജെ അബ്ദുൾ കലാം ടെക്‌നിക്കൽ യൂണിവേഴ്‌സിറ്റിയിൽ )Read more in App