Challenger App

No.1 PSC Learning App

1M+ Downloads
ചുറ്റമ്പലം ഇല്ലാത്ത ക്ഷേത്രം?

Aഓച്ചിറ

Bമലനട

Cതമലം

Dതിരുവല്ലം

Answer:

A. ഓച്ചിറ

Read Explanation:

കേരളത്തിലെ മറ്റ്‌ ഹൈന്ദവക്ഷേത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്‌തമാണ്‌ കായംകുളത്തിനടുത്ത് ഓച്ചിറയിൽ സ്ഥിതി ചെയ്യുന്ന ഓച്ചിറ ശ്രീ പരബ്രഹ്മക്ഷേത്രം. ഈ ക്ഷേത്രത്തിന്റെ പ്രത്യേകത ഇവിടെ ശ്രീകോവിലോ പ്രതിഷ്ഠയോ പൂജയോ ഇല്ല എന്നുള്ളതാണ്‌. കിഴക്കേ ഗോപുരകവാടം മുതൽ ഇരുപത്തിരണ്ടേക്കർ സ്ഥലത്ത് ശൈവ-വൈഷ്ണവ സങ്കൽപ്പത്തിലുള്ള രണ്ട്‌ ആൽത്തറകളും ചില കാവുകളും അടങ്ങുന്നതാണ്‌ ഇവിടുത്തെ ക്ഷേത്രസങ്കൽപം.


Related Questions:

In which state is St. Thomas Cathedral Basilica Church located?
പാളയം സെൻറ് ജോസഫ് ലാറ്റിൻ കാത്തലിക് മെട്രോപൊളിറ്റൻ കത്തീഡ്രൽ സ്ഥിതി ചെയ്യുന്ന ജില്ല ഏത് ?
ജൂത മതക്കാരുടെ ആരാധനാലയങ്ങൾ ഏത് പേരിൽ അറിയപ്പെടുന്നു ?
അടുത്തിടെ അനിഴം തിരുനാൾ മാർത്താണ്ഡവർമ്മയുടെ കൽപ്രതിമ കണ്ടെത്തിയ ക്ഷേത്രം താഴെ പറയുന്നതിൽ ഏതാണ് ?
താഴെ പറയുന്നതിൽ ഇക്കേരി രാജക്കാരന്മാർ നിർമ്മിച്ച ക്ഷേത്രം ഏതാണ് ?