App Logo

No.1 PSC Learning App

1M+ Downloads
ചുറ്റളവ് 39.6 m ആയ വൃത്തത്തിന്റെ വിസ്തീർണ്ണം ഒരു ചതുരത്തിന്റെ വിസ്തീർണ്ണത്തിന് തുല്യമാണ്. ചതുരത്തിന്റെ നീളം 27.72 m എങ്കിൽ വീതി എത്ര?

A3.6

B6.3

C4.5

D2.4

Answer:

C. 4.5

Read Explanation:

വൃത്തത്തിന്റെ ചുറ്റളവ് = 2πr 2 × 22/7 × r = 39.6 r = 39.6 × 7/(22 × 2) = 6.3 വൃത്തത്തിന്റെ വിസ്തീർണ്ണം = ചതുരത്തിന്റെ വിസ്തീർണ്ണം πr² = നീളം (l) × വീതി (b) 22/7 × 6.3 × 6.3 = 27.72 × b b = (22 × 6.3 × 6.3)(27.72 × 7) = 4.5


Related Questions:

The edges of a cuboid are in the ratio 1 : 2 : 3 and its surface area is 88cm2 . The volume of the cuboid is :

ഒരു ചതുരത്തിന്റെ നീളം വീതിയെക്കൾ 3 സെ.മീ. കൂടുതലാണ്. അതിന്റെ ചുറ്റളവ് 26 സെ.മീ. ആയാൽ നീളം എത്ര?
ഒരു ചതുരക്കട്ടയുടെ നീളം, വീതി, ഉയരം ഇവ 5, 7, 12. ഇതിൽ നിന്നും ഉണ്ടാക്കാവുന്ന ഏറ്റവും വലിയ ക്യൂബിന്റെ ഒരു വക്കിന്റെ നീളം എത്ര ?
15 സെ.മീ. നീളവും 13 സെ.മീ. വീതിയും 10 സെ.മീ. കനവുമുള്ള ഒരു തടിക്കഷണത്തിൽനിന്ന് മുറിച്ചെടുക്കാവുന്ന ഏറ്റവും വലിയ സമചതുരക്കട്ടയുടെ വ്യാപ്തമെത്ര?
ഒരു വൃത്ത സ്തൂപികയുടെ ഉന്നതി 15 സെ.മീ പാർഷോന്നതി 25 സെ.മീ ആയാൽ വ്യാപ്തം എത്ര?