ചുറ്റുപാടിൽ നിന്ന് ഇന്ദ്രിയങ്ങൾ ഉപയോഗിച്ചുകൊണ്ട് അറിവുകൾ നേടുന്ന പ്രക്രിയ അറിയപ്പെടുന്ന പേരെന്ത് ?
Aപ്രത്യക്ഷണം
Bആശയരൂപീകരണം
Cസംവേദനം
Dഇവയൊന്നുമല്ല
Answer:
C. സംവേദനം
Read Explanation:
സംവേദനം (Sensation)
ചുറ്റുപാടിൽ നിന്ന് (പരിസ്ഥിതിയിൽ നിന്ന്) ഇന്ദ്രിയങ്ങൾ ഉപയോഗിച്ചുകൊണ്ട് അറിവുകൾ നേടുന്നതിനെ സംവേദനം (Sensation) എന്ന് പറയുന്നു.
ഭൗതികമായ ചോദകങ്ങൾക്ക് നമ്മുടെ ഇന്ദ്രിയങ്ങൾ പ്രതികരിക്കുന്നു.
സംവേദനം വഴി ലഭിക്കുന്ന അനുഭവങ്ങൾക്ക് ഗുണം (quality), തീവ്രത (intensity), വ്യക്തത (clarity) എന്നിവയുണ്ടായിരിക്കും.
സംവേദനം ഒരു വ്യക്തിയുടെ പക്വതയുടെയോ പഠനത്തിന്റെയോ അടിസ്ഥാനത്തിലല്ല ഉണ്ടാകുന്നത്. അതോടൊപ്പം സംവേദനത്തെ ഒരു വ്യക്തിയുടെ വൈകാരിക തലമോ (emotional status), മുൻ അനുഭവമോ (previous experi ence), താല്പര്യമോ (Interest), മനോഭാവമാ (attitude) സ്വാധീനിക്കുന്നില്ല.