App Logo

No.1 PSC Learning App

1M+ Downloads
ചുറ്റുപാടുകളെ നിരീക്ഷിക്കാൻ കുട്ടിയെ പ്രാപ്തരാക്കാൻ സഹായിക്കുന്ന പ്രവർത്തനം എന്ത് ?

Aപ്രകൃതിനടത്തം

Bപഠനയാത്ര

Cപ്രോജക്ട്

Dറോൾ പ്ലേ

Answer:

A. പ്രകൃതിനടത്തം

Read Explanation:

  • ചുറ്റുപാടുകളെ നിരീക്ഷിക്കാൻ കുട്ടിയെ പ്രാപ്തരാക്കാൻ സഹായിക്കുന്ന പ്രവർത്തനം - പ്രകൃതിനടത്തം
  • ജീവിതത്തിൻറെ നേർകാഴ്ച മനസ്സിലാക്കുക, കുട്ടികളിൽ ഏകതാ മനോഭാവം, പരിസ്ഥിതി സ്നേഹം, പങ്കുവെക്കലിന്റെ പ്രാധാന്യം ഇവ വളർത്തിയെടുക്കുക എന്നതാണ് പ്രകൃതിനടത്തത്തിന്റെ ലക്ഷ്യം. 

Related Questions:

ലീപ്സിംഗിൽ ആദ്യത്തെ മനശാസ്ത്ര ലബോറട്ടറി തുറന്നത് എന്നാണ് ?
"ദ സൈക്കോളജി ഒഫ് അരിത്ത്മെറ്റിക്" ആരുടെ കൃതിയാണ് ?
താഴെപ്പറയുന്നവയിൽ ആന്തരിക അഭിപ്രേരണയ്ക്ക് ഉദാഹരണമേത് ?
മാർക്ക്, ശിക്ഷ, റാങ്ക്, ഇമ്പോസിഷൻ എന്നീ പ്രയോഗങ്ങൾ ഏത് വിദ്യാഭ്യാസ മനശാസ്ത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
സ്റ്റീഫൻ എം. കോറി വികസിപ്പിച്ചെടുത്ത ഗവേഷണ രീതിയാണ്