App Logo

No.1 PSC Learning App

1M+ Downloads
ചുവടെ കൊടുത്തിരിക്കുന്നവയിൽ അമേരിക്കൻ വിപ്ലവത്തിന് ഇടയാക്കിയ കാരണങ്ങളിൽ ഉൾപെടുന്നത് ഏത്?

Aരാഷ്ട്രീയ പരമായ കാരണങ്ങൾ

Bസാംസ്കാരികപരമായ കാരണങ്ങൾ

Cസാമ്പത്തിക പരമായ കാരണങ്ങൾ

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം


Related Questions:

അമേരിക്കയുടെ സ്വാതന്ത്ര്യം ഇംഗ്ലണ്ട് അംഗീകരിച്ച ഉടമ്പടി ?
The British Parliament passed the sugar act in ?
എന്താണ് ടൗൺഷെൻഡ് നിയമങ്ങൾ?
സ്റ്റാമ്പ് നിയമം പാസായ വർഷം ഏത്?
അമേരിക്കയിൽ ലണ്ടൻ കമ്പനി ആദ്യമായിട്ട് കോളനി സ്ഥാപിച്ചത് എവിടെയാണ് ?