Challenger App

No.1 PSC Learning App

1M+ Downloads
ചുവടെ കൊടുത്ത ആഗോള പരിസ്ഥിതി സംഘടനകളെക്കുറിച്ചുള്ള പ്രതാവനകളിൽ തെറ്റായ പ്രസ്താവന കണ്ടെത്തുക :

Aഗ്രീൻ പീസ് ഇൻറ്റർനാഷണൽ ആരംഭിച്ചത് കാനഡയിലാണ്

Bവനവൽക്കരണം, ജലസംരക്ഷണം എന്നിവ ലക്ഷ്യമിട്ട് ആഫ്രിക്കയിൽ ആരംഭിച്ച സംഘടനയാണ് ഗ്രീൻ ബെൽറ്റ്

Cഗ്രീൻ ക്രോസ് ഇൻറ്റർനാഷണലിന്‍റെ ആസ്ഥാനം ജനീവയാണ്

Dലോബയാൻ ആഫ്രിക്കയിൽ ആരംഭിക്കുകയും പിന്നീട് ഇന്ത്യയിലേക്ക് വ്യാപിപ്പിക്കുകയും ചെയ്തു

Answer:

D. ലോബയാൻ ആഫ്രിക്കയിൽ ആരംഭിക്കുകയും പിന്നീട് ഇന്ത്യയിലേക്ക് വ്യാപിപ്പിക്കുകയും ചെയ്തു

Read Explanation:

ലോബയാൻ ഇന്ത്യയിൽ ആരംഭിക്കുകയും പിന്നീട് യൂറോപ്പിലേക്ക് വ്യാപിപ്പിക്കുകയും ചെയ്ത സംഘടനയാണ്.


Related Questions:

Who is the current Executive Director of UNEP?
കേരളത്തിന്റെ അതിരിപ്പിള്ളി പദ്ധതിയും കർണാടകത്തിലെ ഗുണ്ടിയ ജലവൈദ്യുത പദ്ധതിയും ഉൾപ്പെടുന്ന മേഖല ഏത്?
The formation of IUCN was a result of the work of whose initiative?
What actions did the Green Belt Movement encourage women to take?
വേൾഡ് വൈഡ് ഫണ്ട്‌ (WWF) സ്ഥാപിതമായ വർഷം ?