ചുവടെ കൊടുത്ത പ്രസ്താവനകൾ പരിശോധിക്കുക
-
- സംസ്ഥാനങ്ങളുടെ ഔദ്യോഗിക ഭാഷ ഭരണഘടനയിൽ വ്യക്തമാക്കിയിട്ടുണ്ട്
- ഔദ്യോഗിക ഭാഷ നിയമം ഭേദഗതി വരുത്തിയത് 1967 ൽ ആണ്
Aഒന്നും രണ്ടും ശരി
Bഒന്ന് ശരി രണ്ട് തെറ്റ്
Cഒന്ന് തെറ്റ് രണ്ട് ശരി
Dരണ്ടും തെറ്റ്
ചുവടെ കൊടുത്ത പ്രസ്താവനകൾ പരിശോധിക്കുക
Aഒന്നും രണ്ടും ശരി
Bഒന്ന് ശരി രണ്ട് തെറ്റ്
Cഒന്ന് തെറ്റ് രണ്ട് ശരി
Dരണ്ടും തെറ്റ്
Related Questions:
ഹിന്ദി ഔദ്യോഗിക ഭാഷ ആയി സ്വീകരിച്ച സംസ്ഥാനങ്ങൾ ഏവ ?