ചുവടെ കൊടുത്തവയിൽ 1951ലെ ശങ്കരി പ്രസാദ് കേസുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന കണ്ടെത്തുക :
Aസ്വത്തവകാശത്തെ വെട്ടിക്കുറച്ച ഒന്നാം ഭരണഘടനഭേദഗതിയുടെ സാധുത ചോദ്യം ചെയ്യപ്പെട്ടു
Bആർട്ടിക്കിൾ 368 പ്രകാരം ഭരണഘടനയുടെ മൗലിക അവകാശങ്ങളിൽ മാറ്റം വരുത്താൻ സാധിക്കുമോ എന്ന് ചർച്ച ചെയ്യപ്പെട്ടു
Cഭരണഘടനാഭേദഗതി മുഖേന മൗലിക അവകാശങ്ങളിൽ മാറ്റം വരുത്താം എന്ന് സുപ്രീംകോടതി വിധി പ്രഖ്യാപിച്ചു.
Dഇവയെല്ലാം