App Logo

No.1 PSC Learning App

1M+ Downloads
ചുവടെ കൊടുത്തവയിൽ 2020ലെ STI പോളിസിയുടെ ലക്ഷ്യങ്ങളിൽ പെടാത്തതേത് ?

Aജനകേന്ദ്രികൃതമായ വ്യവസ്ഥകളിലൂടെ ക്രിട്ടിക്കൽ ഹ്യൂമൻ ക്യാപിറ്റൽ ശക്തിപ്പെടുത്തുക.

Bഗവേഷണ ഇന്നോവേഷൻ മേഖലകളെ പ്രോത്സാഹിപ്പിച്ചു കൊണ്ട് പ്രോജെക്ടുകളിൽ നൂതന മാറ്റം വരുത്തുക

Cശാസ്ത്ര- സാങ്കേതിക മേഖലയിൽ രാജ്യത്തെ യുവജനങ്ങൾക്ക്‌ പരിശീലന പദ്ധതികൾ നടപ്പിലാക്കുക

Dവരുന്ന പത്തു വർഷങ്ങളിൽ ശാസ്ത്ര സാങ്കേതിക ശക്തികളിൽ ഇന്ത്യയെ ആദ്യ മൂന്നിൽ എത്തിക്കുക.

Answer:

C. ശാസ്ത്ര- സാങ്കേതിക മേഖലയിൽ രാജ്യത്തെ യുവജനങ്ങൾക്ക്‌ പരിശീലന പദ്ധതികൾ നടപ്പിലാക്കുക

Read Explanation:

സയൻസ് & ടെക്നോളജി ഇന്നോവേഷൻ പോളിസി (STIP) 2020: • സാങ്കേതിക വിദ്യയിൽ സ്വയം പര്യാപ്തത നേടുക • ജനകേന്ദ്രികൃതമായ STI വ്യവസ്ഥകളിലൂടെ ക്രിട്ടിക്കൽ ഹ്യൂമൻ ക്യാപിറ്റൽ ശക്തിപ്പെടുത്തുക. • വരുന്ന പത്തു വർഷങ്ങളിൽ ശാസ്ത്ര സാങ്കേതിക ശക്തികളിൽ ഇന്ത്യയെ ആദ്യ മൂന്നിൽ എത്തിക്കുക. • ഗവേഷണ ഇന്നോവേഷൻ മേഖലകളെ പ്രോത്സാഹിപ്പിച്ചു കൊണ്ട് ഹ്രസ്വ-ഇടത്തര-ദീർഘ കാല പ്രോജെക്ടുകളിൽ കാലാനുസൃതവും നൂതനവുമായ മാറ്റം വരുത്തുക. • അന്താരാഷ്ട്ര തലത്തിൽ അറിയപ്പെടുന്ന അംഗീകാരങ്ങൾ ലഭിക്കുന്നതിനായി ശാസ്ത്ര-സാങ്കേതിക സ്ഥാപങ്ങളുടെ ഗുണനിലവാരം കൂട്ടുക.


Related Questions:

Which is the umbrella government body for public-sector science and technology rules, regulations, policy and research support in India ?
1983ലെ ദ് ടെക്നോളജി പോളിസി സ്റ്റേറ്റ്മെൻറ്റിന്റെ ലക്ഷ്യം/ങ്ങൾ എന്ത് ?
Which is/are the federal department/s of India government has the responsibilities for energy ?
ഇന്ത്യയിലെ ഊർജ മേഖല ഏറ്റവുമധികം ആശ്രയിച്ചിരിക്കുന്നത് :
When did Indian Space Research Organisation (ISRO) was set up?