App Logo

No.1 PSC Learning App

1M+ Downloads
ചുവടെ കൊടുത്തവയിൽ ഉദ്യോഗസ്ഥവൃന്ദത്തിൻറെ സവിശേഷത/കൾ ഏത്?

Aശ്രേണീപരമായ സംഘാടനം

Bസ്ഥിരതയും രാഷ്ട്രീയ നിഷ്പക്ഷതയും

Cയോഗ്യതാടിസ്ഥാന നിയമനവും വൈദഗ്ധ്യവും

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

ഉദ്യോഗസ്ഥവൃന്ദത്തിൻറെ സവിശേഷതകൾ: • ശ്രേണീപരമായ സംഘാടനം • സ്ഥിരത • യോഗ്യതാടിസ്ഥാന നിയമനം • രാഷ്ട്രീയ നിഷ്പക്ഷത • വൈദഗ്ധ്യം


Related Questions:

ഇംപീരിയൽ പോലീസ് ഫോഴ്‌സ് നിലവിൽ വന്ന വർഷം ?
what is the name of the e-health programme of the kerala government?
ജനസാന്ദ്രത ഏറ്റവും കുറവുള്ള സംസ്ഥാനം ?
ഇന്ത്യയുടെ കര അതിർത്തി :
ഇന്ത്യയിലെ ഏറ്റവും വലിയ പീഠഭൂമി ഏതാണ്?