Challenger App

No.1 PSC Learning App

1M+ Downloads
ചുവടെ കൊടുത്തവയിൽ ഏതാണ് കേരളത്തിൽ കണ്ടെടുത്തവയിലെ ഏറ്റവും പഴക്കം ചെന്ന ലിഖിതം ?

Aതരിശ്ശാപിള്ളി താമ്രശാസനം

Bഇരിഞ്ഞാലക്കുട ലിഖിതം

Cമൂഴിക്കുളം ലിഖിതം

Dവാഴപ്പള്ളി ലിഖിതം

Answer:

D. വാഴപ്പള്ളി ലിഖിതം

Read Explanation:

വാഴപ്പള്ളി ലിഖിതം: 🔹 കേരളത്തിലെ കണ്ടെടുത്തവയിൽ ഏറ്റവും പഴക്കം ചെന്ന ലിഖിതം(ശാസനം) 🔹 കാലഘട്ടം - AD 800 - 844 🔹 രാജാവ് - രാമരാജശേഖര


Related Questions:

ഭൃംഗ സന്ദേശം രചിച്ചതാര്?
' ഒരിടത്തൊരു കുഞ്ഞുണ്ണി ' എന്ന ബാലസാഹിത്യ കൃതിയുടെ കര്‍ത്താവ്‌ ?
' പെലെയും മറഡോണയും സ്വർഗ്ഗത്തിൽ പന്ത് തട്ടുമ്പോൾ ' എന്ന ചെറുകഥ രചിച്ചത് ആരാണ് ?
ഏത് വർഷം മുതലാണ് കേരള സർക്കാർ ജൂൺ 19 വായനദിനമായി ആചരിക്കുന്നത് ?
എം.ടി വാസുദേവൻ നായർക്ക് ജ്ഞാനപീഠം പുരസ്‌കാരം ലഭിച്ചത് ഏത് വർഷം ?