App Logo

No.1 PSC Learning App

1M+ Downloads
ചുവടെ കൊടുത്തവയിൽ ഏതാണ് മണിപ്രവാളസാഹിത്യത്തിൽ പെട്ട ചമ്പു കാവ്യം ?

Aരാമായണ കീർത്തനം

Bഉണ്ണിയാടീചരിതം

Cഉണ്ണുനീലിസന്ദേശം

Dചന്ദ്രോത്സവം

Answer:

B. ഉണ്ണിയാടീചരിതം

Read Explanation:

മണിപ്രവാളസാഹിത്യത്തിൽ പെട്ട ചമ്പു കാവ്യങ്ങൾ : • ഉണ്ണിയച്ചീചരിതം • ഉണ്ണിച്ചിരുതേവിചരിതം • ഉണ്ണിയാടീചരിതം മണിപ്രവാളസാഹിത്യത്തിൽ പെട്ട സന്ദേശകാവ്യങ്ങൾ : • ഉണ്ണുനീലിസന്ദേശം • കോക സന്ദേശം • കാക സന്ദേശം


Related Questions:

"ഗുരു തിരിച്ചുവന്നപ്പോൾ" എന്ന കൃതി രചിച്ചത് ആര് ?
മന്നത്ത് പദ്മനാഭനെ കുറിച്ച് ഇംഗ്ലീഷ് ഭാഷയിൽ തയാറാക്കിയ ഗവേഷണ ഗ്രന്ഥം ഏത്
' നാടൻ പ്രേമം ' എന്ന കൃതി രചിച്ചത് ആരാണ് ?
സോപാന സംഗീതത്തിൻ്റെ കുലപതി എന്നറിയപ്പെടുന്നത് ?
കേരളത്തിൽ ഉണ്ടായ ആദ്യ സന്ദേശകാവ്യം ഏത്?