App Logo

No.1 PSC Learning App

1M+ Downloads
ചുവടെ കൊടുത്തവയിൽ ഏത് കാരണമാണ് പ്രധാനമായും ഇന്ത്യയെ പുനസ്ഥാപിക്കാൻ കഴിയുന്ന ഊർജസ്രോതസ്സുകളിലേക്കു മാറാൻ നയിക്കുന്നത് ?

Aജല ദൗർലഭ്യത

Bവായുമലിനീകരണം കുറയ്ക്കാൻ

Cഇറക്കുമതി കുറയ്ക്കാൻ

Dആളോഹരി ഉപഭോഗം കുറയ്ക്കാൻ

Answer:

B. വായുമലിനീകരണം കുറയ്ക്കാൻ

Read Explanation:

പുതിയതും ചിലവുകുറഞ്ഞതുമായ ഊർജ സാങ്കേതിക വിദ്യയുടെ വരവും ഒപ്പം വായുമലിനീകരണത്തിലൂടെ മരണപ്പെടുന്ന ആളുകളുടെ എണ്ണം കണക്കിലെടുത്തുമാണ് ഇന്ത്യ പുനസ്ഥാപിക്കാൻ കഴിയുന്ന ഊർജസ്രോതസ്സുകളിലേക്കു മാറാൻ തയ്യാറെടുക്കുന്നതിലെ പ്രധാന കാരണങ്ങൾ.


Related Questions:

അകാർബണിക ലവണങ്ങളുടെ ഓക്സീകരണത്തിൽ നിന്നും ലഭിക്കുന്ന രാസോർജം ഉപയോഗിച്ച് ആഹാരം നിർമ്മിക്കുന്ന ജീവികളെ എന്ത് പറയുന്നു ?
ഉരുളുന്ന കല്ല്, വീഴുന്ന വസ്തു , ഒഴുകുന്ന ജലം ഭൂമിയിലേക്ക്‌ പതിക്കുന്ന ഉൽക്ക എന്നിവയെ സംബന്ധിച്ച്
ആണവോർജ്ജ കമ്മീഷൻ്റെ ആസ്ഥാനം എവിടെ സ്ഥിതി ചെയുന്നു ?
ആവാസവ്യവസ്ഥയിലെ തൃതീയ ഉപഭോക്താക്കളെ എന്ത് പറയുന്നു ?
ഐ.എസ്.ആർ.ഒ പ്രൊപ്പൽഷൻ കോംപ്ലക്സ് (IPRC) സ്ഥിതി ചെയ്യുന്നത് എവിടെ ?