Challenger App

No.1 PSC Learning App

1M+ Downloads
ചുവടെ കൊടുത്തവയിൽ ഏത് കാരണമാണ് പ്രധാനമായും ഇന്ത്യയെ പുനസ്ഥാപിക്കാൻ കഴിയുന്ന ഊർജസ്രോതസ്സുകളിലേക്കു മാറാൻ നയിക്കുന്നത് ?

Aജല ദൗർലഭ്യത

Bവായുമലിനീകരണം കുറയ്ക്കാൻ

Cഇറക്കുമതി കുറയ്ക്കാൻ

Dആളോഹരി ഉപഭോഗം കുറയ്ക്കാൻ

Answer:

B. വായുമലിനീകരണം കുറയ്ക്കാൻ

Read Explanation:

പുതിയതും ചിലവുകുറഞ്ഞതുമായ ഊർജ സാങ്കേതിക വിദ്യയുടെ വരവും ഒപ്പം വായുമലിനീകരണത്തിലൂടെ മരണപ്പെടുന്ന ആളുകളുടെ എണ്ണം കണക്കിലെടുത്തുമാണ് ഇന്ത്യ പുനസ്ഥാപിക്കാൻ കഴിയുന്ന ഊർജസ്രോതസ്സുകളിലേക്കു മാറാൻ തയ്യാറെടുക്കുന്നതിലെ പ്രധാന കാരണങ്ങൾ.


Related Questions:

2025 -ഓടെ ക്ഷയരോഗം പൂർണമായും ഒഴിവാക്കാനുള്ള ഗവണ്മെന്റ് ക്യാമ്പയ്‌ൻ ?
കാറ്റിൽനിന്നുമുള്ള ഊർജ്ജത്തിൻറെ അടിസ്ഥാനം എന്ത് ?
ഇന്ത്യയിൽ പുനഃസ്ഥാപിക്കാൻ കഴിയുന്ന ഊർജത്തിൻറെ ഉയർന്ന പങ്ക് നൽകുന്ന ആദ്യ രണ്ട് സ്ഥാനങ്ങളിലുള്ള സംസ്ഥാനങ്ങൾ ഏതെല്ലാം ?
പഞ്ചസാരയുടെ ഫെർമെന്റേഷൻ വഴി സാധാരണയായി ലഭിക്കുന്ന ബയോഫ്യൂവൽ ഏത് ?
ദേശീയ ശാസ്ത്ര ദിനം എന്ന്?