App Logo

No.1 PSC Learning App

1M+ Downloads
ചുവടെ കൊടുത്തവയിൽ ഒറ്റപെട്ടതു തിരഞ്ഞെടുക്കുക

Aകുത്താമ്പുള്ളി

Bബാലരാമപുരം

Cകലവൂർ

Dചേന്ദമംഗലം

Answer:

C. കലവൂർ

Read Explanation:

കാരണം: കുത്താമ്പുള്ളി, ബാലരാമപുരം, ചേന്ദമംഗലം എന്നിവ കേരളത്തിലെ പ്രധാന കൈത്തറി കേന്ദ്രങ്ങളാണ്. എന്നാൽ കലവൂർ "അന്താരാഷ്ട്ര കയർ മ്യൂസിയം" സ്ഥിതിചെയ്യുന്ന സ്ഥലമാണ്.


Related Questions:

ടെക്നോപാർക്ക് ഔദ്യോഗികമായി രാഷ്ട്രത്തിനു സമർപ്പിച്ച വർഷം ?
എവിടെയാണ് കേരളത്തിലെ ആദ്യത്തെ തുണിമിൽ സ്ഥാപിച്ചത് ?
ഏതാണ് തിരുവിതാംകൂറിലെ ആദ്യത്തെ റയോൺ ഫാക്ടറി ?
ലോകത്തിൽ ആദ്യമായി ഓട്ടോണോമസ് ഇലക്ട്രിക്ക് ഫെറികൾ നിർമിക്കുന്ന കപ്പൽശാല ?
കേരളത്തിൽ ആധുനിക വ്യവസായശാലകൾ നിർമിക്കാൻ വേണ്ട സാങ്കേതിക, സാമ്പത്തിക സഹായങ്ങൾ നൽകിയതാര് ?