App Logo

No.1 PSC Learning App

1M+ Downloads
ചുവടെ കൊടുത്തവയിൽ ഒറ്റപ്പെട്ടതിനെ കണ്ടെത്തുക :

Aവ്യവസായശാലകൾ

Bവനനശീകരണം

Cകാട്ടുതീ

Dവാഹനങ്ങൾ

Answer:

C. കാട്ടുതീ

Read Explanation:

വ്യവസായശാലകൾ , വനനശീകരണം, വാഹനങ്ങൾ എന്നിവ വായുമലിനീകരണത്തിന്റെ മനുഷ്യനിർമിത കാരണങ്ങളാണ്. എന്നാൽ കാട്ടുതീ വായുമലിനീകരണത്തിന്റെ പ്രകൃതിദത്തമായ കാരണമാണ്.


Related Questions:

താഴ്ന്ന അക്ഷാംശങ്ങളെക്കാൾ ഉയർന്ന അക്ഷാംശങ്ങളിൽ ജൈവവൈവിധ്യം _____ ആണ് .
സ്വയം കറങ്ങുന്നതോടൊപ്പം സൂര്യനെ വലയം വയ്ക്കുകയും ചെയ്യുന്ന ആകാശഗോളങ്ങളാണ് ?
The international treaty Paris Agreement deals with :
വലുപ്പത്തിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്ന വൻകര ഏതാണ് ?
56 വർഷത്തിന് ശേഷം തുറന്ന ഹൽദിബറി - ചിലാഹട്ടി റെയിൽവേ പാത ഇന്ത്യയുടെ ഏത് അയൽ രാജ്യവുമായാണ് ബന്ധപ്പെട്ടിരിക്കുന്നത് ?