Challenger App

No.1 PSC Learning App

1M+ Downloads
ചുവടെ കൊടുത്തവയിൽ ഒറ്റപ്പെട്ടതിനെ കണ്ടെത്തുക :

Aവ്യവസായശാലകൾ

Bവനനശീകരണം

Cകാട്ടുതീ

Dവാഹനങ്ങൾ

Answer:

C. കാട്ടുതീ

Read Explanation:

വ്യവസായശാലകൾ , വനനശീകരണം, വാഹനങ്ങൾ എന്നിവ വായുമലിനീകരണത്തിന്റെ മനുഷ്യനിർമിത കാരണങ്ങളാണ്. എന്നാൽ കാട്ടുതീ വായുമലിനീകരണത്തിന്റെ പ്രകൃതിദത്തമായ കാരണമാണ്.


Related Questions:

എൽ നിനോ സമയത്ത് താഴെ പറയുന്ന തണുത്ത സമുദ്ര പ്രവാഹങ്ങളിൽ ഏതാണ് മാറ്റി സ്ഥാപിക്കുന്നത്?
മൗണ്ട് കിളിമഞ്ചാരോ ഏതു ഭൂഖണ്ഡത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണ് ?
ഇന്ത്യൻ മഹാസമുദ്രത്തിന്റെ ആകെ വിസ്തൃതി ?

ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് പരമാവധി രണ്ട് കിലോമീറ്റർ ഉയരത്തിൽ കാണപ്പെടുന്ന താഴ്ന്ന മേഘങ്ങളുടെ വിഭാഗത്തിൽപെടുന്നത് ഏതൊക്കെയാണ് ?

  1. സ്ട്രാറ്റസ്
  2. നിംബോസ്ട്രാറ്റസ്
  3. സ്ട്രാറ്റോകുമുലസ്
  4. സിറസ് ഫൈബ്രാറ്റസ്
    ധ്രുവപ ദേശങ്ങൾ അല്പം പരന്നതും മധ്യഭാഗം ചെറുതായി വീർത്തതുമായ ഗോളാകൃതിക്ക് പറയുന്ന പേരെന്ത് ?