App Logo

No.1 PSC Learning App

1M+ Downloads
ചുവടെ കൊടുത്തവയിൽ ദേശീയ മനുഷ്യാവകാശ സംഘടനകളുടെ ഗണത്തിൽ പെടുത്താവുന്ന സംഘടന/കൾ ഏത് ?

Aസിറ്റിസൺ ഫോർ ഡെമോക്രസി

Bപീപ്പിൾസ് യൂണിയൻ ഫോർ ഡെമോക്രസി

CCRY

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം


Related Questions:

ഒന്നാം ഇന്റർനാഷണലിൻ്റെ ആദ്യ സമ്മേളനം നടന്ന സ്ഥലം ഏതാണ് ?
നോർത്ത് അറ്റ്ലാന്റിക് ട്രീറ്റി ഓർഗനൈസേഷൻ എന്ന നാറ്റോ നിലവിൽ വന്ന വർഷം ഏത് ?
അന്താരാഷ്ട്ര തൊഴിൽ സംഘടനയുടെ (ILO) ആസ്ഥാനം ?
ഇന്റർനാഷണൽ വർക്കിംഗ് മെൻസ് അസോസിയേഷൻ രൂപീകൃതമായ സ്ഥലം ഏതാണ് ?
താഴെ പറയുന്ന സ്ഥലങ്ങളിൽ NATO യുടെ ആസ്ഥാനം ഏതാണെന്ന് എഴുതുക :