Challenger App

No.1 PSC Learning App

1M+ Downloads
ചുവടെ കൊടുത്തവയിൽ നിന്നും മാലിന്യങ്ങളിൽ നിന്നും ഊർജം ഉല്പാദിപ്പിക്കുന്ന പ്രക്രിയകളിൽ പെടാത്തതേത്?

Aപ്ലാസ്മ ഗ്യാസിഫിക്കേഷൻ

Bപൈറോലിസിസ്

Cബയോ കെമിക്കൽ കൺവെർഷൻ

Dവായുരഹിത ദഹനം

Answer:

C. ബയോ കെമിക്കൽ കൺവെർഷൻ


Related Questions:

ഇന്ത്യയുടെ ആകെ പ്രകൃതിവാതക ഇന്ധനകളിൽ 41% കാണപ്പെടുന്നത് ഏത് പ്രദേശങ്ങളിലാണ് ?
പരിസ്ഥിതി ദിനമായി ആചരിക്കുന്ന ദിവസം ഏത് ?

താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

1.ഇന്ത്യയുടെ രണ്ടാമത്തെ ശാസ്ത്രസാങ്കേതിക നയം ടെക്നോളജി പോളിസി സ്റ്റേറ്റ്മെൻറ് എന്ന പേരിൽ അറിയപ്പെടുന്നു.

2.ശാസ്ത്ര സാങ്കേതിക മേഖലകളിലും അനുബന്ധ മേഖലകളിലും സ്വയംപര്യാപ്തത കൈവരിക്കുക എന്നതായിരുന്നു ടെക്നോളജി പോളിസി സ്റ്റേറ്റ്മെൻറ്ന്റെ മുഖ്യലക്ഷ്യം.

ജൈവവസ്തുക്കളിൽ നിന്നും വൈദ്യുതി ഉല്പാദിപ്പിക്കുന്ന സാങ്കേതിക വിദ്യയെ പ്രോത്സാഹിപ്പിക്കുന്ന സർക്കാർ സ്ഥാപനം/ങ്ങൾ ?
ഇന്ത്യയുടെ എത്രാമത്തെ വാർത്താവിനിമയ ഉപഗ്രഹം ആയിരുന്നു CMS 01 ?