App Logo

No.1 PSC Learning App

1M+ Downloads
ചുവടെ കൊടുത്തവയിൽ നിന്നും മാലിന്യങ്ങളിൽ നിന്നും ഊർജം ഉല്പാദിപ്പിക്കുന്ന പ്രക്രിയ/കൾ ഏത് ?

Aജ്വലനം

Bവായുരഹിത ദഹനം

Cപൈറോലിസിസ്

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

ജ്വലനം, വാതകവൽക്കരണം, വായുരഹിത ദഹനം , പൈറോലിസിസ് ഇവയെല്ലാമാണ് മാലിന്യങ്ങളിൽ നിന്നും ഊർജം ഉല്പാദിപ്പിക്കുന്ന പ്രക്രിയകൾ.


Related Questions:

നാഷണൽ എൻവയോൺമെൻറ്റൽ സയൻസ് അക്കാഡമി യുടെ ആസ്ഥാനം എവിടെയാണ് ?
CSIR ൻ്റെ കീഴിലുള്ള നാഷണൽ ഫിസിക്കൽ ലബോറട്ടറി സ്ഥിതി ചെയ്യുന്നത് എവിടെ ?
പ്രധാനമായും പാർട്ടിക്കിൾ ആക്സിലറേറ്റർ, ലേസർ എന്നീ മേഖലകളിൽ ഗവേഷണം നടത്തുന്ന ആണവോർജ്ജ സ്ഥാപനം ഏത് ?
രാജ്യത്ത് ആകെ കൽക്കരി ഉത്പാദനത്തിന്‍റെ ഏകദേശം എത്ര ശതമാനത്തോളമാണ് ജാർഖണ്ഡ് സംസ്ഥാനത്തിന്‍റെ പങ്ക് ?
ശുക്രനെക്കുറിച്ച് പഠിക്കുന്നതിനുള്ള ദൗത്യം ഏതാണ് ?