App Logo

No.1 PSC Learning App

1M+ Downloads
ചുവടെ കൊടുത്തവയിൽ നിന്നും ശ്വാസകോശ രോഗമല്ലാത്തത് തിരഞ്ഞെടുക്കുക ?

Aആസ്ത്മ

Bഎംഫിസീമ

Cനെഫ്രൈറ്റിസ്

Dബ്രോങ്കൈറ്റിസ്

Answer:

C. നെഫ്രൈറ്റിസ്

Read Explanation:

ശ്വാസകോശ രോഗങ്ങൾ

  • ന്യൂമോണിയ
  • സിലിക്കോസിസ്
  • ശ്വാസകോശാർബുദം
  • സാർസ് 
  • എംഫിസീമ
  • ആസ്ത്മ
  • ബ്രോങ്കൈറ്റിസ്

നെഫ്രൈറ്റിസ് - ഇത് വൃക്കയെ ബാധിക്കുന്ന രോഗമാണ്.  വൃക്കകൾക്ക്  ഉണ്ടാകുന്ന വീക്കം ആണ് നെഫ്രൈറ്റിസ്

 


Related Questions:

ശക്തമായ ഉച്ഛ്വാസം നടത്തിയ ശേഷം പുറത്തുവിടാൻ കഴിയുന്ന വായുവിന്റെ അളവിനെ പറയുന്ന പേര് ?
ചുവടെ തന്നിരിക്കുന്നവയിൽ ശ്വാസകോശരോഗമേത്?
ഓരോ പ്രാവശ്യവും ഉള്ളിലേക്കും പുറത്തേക്കും പോകുന്ന വായുവിന്റെ അളവിനെ പറയുന്ന പേരെന്ത് ?
വായു അറകൾ അടഞ്ഞു പോകാതെ സൂക്ഷിക്കുന്ന രാസവസ്തു ഏത്?
പുകയിലയിലെ ടാർ, കാർബൺ മോണോക്സൈഡ് തുടങ്ങിയവ വായു അറകളിൽ ശ്ലേഷ്മമായി അടിഞ്ഞു കൂടി ശ്വാസകോശ ത്തിന് വീക്കം ഉണ്ടാകുന്ന അവസ്ഥ ?