Challenger App

No.1 PSC Learning App

1M+ Downloads
ചുവടെ കൊടുത്തവയിൽ മധ്യ ശിലായുഗത്തിൻറെ തെളിവുകൾ ലഭിച്ച ഇന്ത്യൻ പ്രദേശം ?

Aബാഗൊർ

Bഭീംബേദ്ക്ക

Cഎടയ്ക്കൽ

Dജാർമൊ

Answer:

A. ബാഗൊർ

Read Explanation:

രാജസ്ഥാനിലെ ബാഗൊർ, മധ്യപ്രദേശിലെ ആദംഗഡ്‌ എന്നീ പ്രദേശങ്ങളിൽ നിന്നാണ് ഇന്ത്യയിൽ നിന്നും മധ്യ ശിലായുഗത്തിൻറെ തെളിവുകൾ ലഭിച്ചിട്ടുള്ളത്. ഭീംബേദ്ക്ക പ്രാചീന ശിലായുഗവുമായും എടയ്ക്കൽ, ജാർമൊ (ഇറാഖ്) എന്നിവ നവീന ശിലായുഗവുമായും തെളിവുകൾ ലഭിച്ച പ്രദേശങ്ങളാണ്.


Related Questions:

A century denotes :
നവീന ശിലായുഗത്തിൽ നിർമ്മിക്കപ്പെട്ട കല്ലുകൾ കൊണ്ടുള്ള മതിലുകളും വീടുകളും കണ്ടെത്തിയത് എവിടെ ?
ഇന്ത്യയിലെ പ്രധാന പ്രാചീന ശിലായുഗ കേന്ദ്രം ?
പ്രാചീന ശിലായുഗത്തിലെ മനുഷ്യജീവിതത്തെ കുറിച്ച് വിവരം നൽകുന്ന പ്രധാന സ്രോതസ്സുകൾ ഏതായിരുന്നു?
The period with written records is known as the :