Challenger App

No.1 PSC Learning App

1M+ Downloads
ചുവടെ കൊടുത്തവയിൽ മധ്യ ശിലായുഗത്തിൻറെ സവിശേഷതയല്ലാത്തത് ?

Aകളിമൺ പാത്ര നിർമാണം

Bവേട്ടയ്ക്ക് അമ്പും വില്ലും ഉപയോഗിക്കാൻ ആരംഭിച്ചു

Cതീയുടെ കണ്ടുപിടിത്തം

Dമരത്തടികൾ കൂട്ടിക്കെട്ടി ജലയാത്രക്ക് ഉപയോഗിക്കാൻ തുടങ്ങി

Answer:

A. കളിമൺ പാത്ര നിർമാണം

Read Explanation:

മധ്യ ശിലായുഗത്തിലെ സവിശേഷതകൾ : • നായയെ ഇണക്കി വളർത്താൻ ആരംഭിച്ചു. • സ്ഥിരവാസമാരംഭിച്ചു. • വേട്ടയ്ക്ക് അമ്പും വില്ലും ഉപയോഗിക്കാൻ ആരംഭിച്ചു. • തീയുടെ കണ്ടുപിടിത്തം • മരത്തടികൾ കൂട്ടിക്കെട്ടി ജലയാത്രക്ക് ഉപയോഗിക്കാൻ തുടങ്ങി. കളിമൺ പാത്ര നിർമാണം ആരംഭിച്ചത് നവീന ശിലായുഗത്തിലാണ്.


Related Questions:

A century denotes :
ശിലായുഗത്തിൽനിന്ന് ലോഹയുഗത്തിലേക്കുള്ള മാറ്റത്തിന്റെ കാലഘട്ടം അറിയപ്പെടുന്നത് ?
തോല് തുന്നാനുള്ള സൂചിയായി എല്ലുകൾ ഉപയോഗിച്ചത് ഏത് ശിലായുഗത്തിലാണ് ?
In course of time, man discovered tin and learned to mix copper with tin to produce the alloy called :
Which is a major Neolithic site In Kerala?