ചുവടെ കൊടുത്തവയിൽ വലിയ സംഖ്യ ഏത്?A3/4B5/6C2/3D4/5Answer: B. 5/6 Read Explanation: ഇവിടെ ഛേദങ്ങൾ അംശങ്ങളെക്കാൾ 1 വീതം കൂടുതലാണ്. ഛേദങ്ങൾ അംശങ്ങളെക്കാൾ ഒരു നിശ്ചിത സംഖ്യ കൂടുതലാണെങ്കിൽ ഏറ്റവും വലിയ അംശം ഉള്ള ഭിന്ന സംഖ്യകളായിരിക്കും വലുത്.Read more in App