ചുവടെ കൊടുത്തവയിൽ സുപ്രീം കോടതി പരിഗണിക്കുന്ന കേസുകൾ ഏതാണ് ?
Aമൗലിക അവകാശങ്ങളുടെ ലംഘനവുമായി ബന്ധപ്പെട്ട കേസുകൾ
Bസംസ്ഥാന ഹൈക്കോടതികളിൽ നിന്നും ഉള്ള അപ്പീലുകൾ
Cകേന്ദ്ര ഗവണ്മെൻറ്റും സംസ്ഥന ഗവണ്മെൻറ്റും തമ്മിലുള്ള തർക്കങ്ങൾ
Dഇവയെല്ലാം
Aമൗലിക അവകാശങ്ങളുടെ ലംഘനവുമായി ബന്ധപ്പെട്ട കേസുകൾ
Bസംസ്ഥാന ഹൈക്കോടതികളിൽ നിന്നും ഉള്ള അപ്പീലുകൾ
Cകേന്ദ്ര ഗവണ്മെൻറ്റും സംസ്ഥന ഗവണ്മെൻറ്റും തമ്മിലുള്ള തർക്കങ്ങൾ
Dഇവയെല്ലാം
Related Questions:
ജുഡീഷ്യൽ റിവ്യൂവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏതാണ് ?
i) പാർലമെന്റ് നിർമ്മിക്കുന്ന നിയമങ്ങൾ ഭരണഘടനാനുസൃതമാണോ അല്ലയോ എന്ന് തീരുമാനിക്കുന്നത്തിനുള്ള കോടതിയുടെ അധികാരമാണ് ജുഡീഷ്യൽ റിവ്യൂ
ii) ജുഡീഷ്യൽ റിവ്യൂ ആശയം ഇന്ത്യ കടമെടുത്തിരിക്കുന്നത് - അമേരിക്കയിൽ നിന്നാണ്
iii) ജുഡീഷ്യൽ റിവ്യൂവിനെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടന വകുപ്പ് - അനുച്ഛേദം 13