Challenger App

No.1 PSC Learning App

1M+ Downloads
ചുവടെ കൊടുത്തിട്ടുള്ളവയിൽ അനഘ സംഖ്യ (Perfect Number) അല്ലാത്തത് ഏത്?

A6

B28

CA യും B യും

D4

Answer:

D. 4

Read Explanation:

ഒരു സംഖ്യയുടെ ഘടകങ്ങളുടെ തുക (സംഖ്യ ഒഴികെ ) അതേ സംഖ്യ തന്നെ എങ്കിൽ അതിനെ അനഘ സംഖ്യ എന്ന് പറയുന്നു. സംഖ്യ :: 6 6 = 1 × 6 = 2 × 3 ഘടകങ്ങൾ = 1,2,3,6 സംഖ്യ ഒഴിചുള്ള ഘടകങ്ങളുടെ തുക 1+2+3 = 6 സംഖ്യ :: 28 28 = 1 × 28 = 2 × 14 = 4 × 7 ഘടകങ്ങൾ 1, 2, 4, 7, 14, 28 സംഖ്യ ഒഴിചുള്ള ഘടകങ്ങളുടെ തുക 1+2+4+7+14 = 28


Related Questions:

5 ഔൺസ് 140 ഗ്രാമിന് തുല്യമാണെങ്കിൽ 3 പൗണ്ട് മത്സ്യം എത്ര ഗ്രാമിനു തുല്യമാണ് ?
5 രൂപയ്ക്ക് 100 മിഠായി,100 രൂപയ്ക്ക് എത്ര മിഠായി?
8,9,10,15,20 എന്നീ സംഖ്യകൾകൊണ്ട് ഹരിക്കുമ്പോൾ 5 ശിഷ്ടം വരുന്ന ഏറ്റവും ചെറിയ സംഖ്യ ഏത് ?
1,200 രൂപ വീതം വിലയുള്ള 4 കസേരക്കും 2,800 രൂപ വിലയുള്ള ഒരു മേശക്കും കൂടി ആകെ വിലയെത്ര ?
A=2, B = 9, C= 28 ആയാൽ J + I ?