ചുവടെ കൊടുത്തിട്ടുള്ളവയിൽ സർഗാ ത്മകതയുള്ള കുട്ടിയുടെ സവിശേഷതയാകാൻ ഏറ്റവും കുറവ് സാധ്യതയുള്ളത്.
Aവാചാലത, അയവുള്ള പ്രകൃതം, മൂലികത (മൗലികത)
Bവ്യതിരിക്ത ചിന്ത
Cആശയ സ്പഷ്ടത, പുതുമ,നവീനചിന്ത
Dഏക മുഖചിന്ത
Aവാചാലത, അയവുള്ള പ്രകൃതം, മൂലികത (മൗലികത)
Bവ്യതിരിക്ത ചിന്ത
Cആശയ സ്പഷ്ടത, പുതുമ,നവീനചിന്ത
Dഏക മുഖചിന്ത
Related Questions:
മാനസിക വികസന മേഖലകൾക്ക് ഉദാഹരണങ്ങൾ ഏവ ?
ജനനപൂർവ ഘട്ടത്തിന്റെ പ്രത്യേകതകൾ തിരഞ്ഞെടുക്കുക ?