Challenger App

No.1 PSC Learning App

1M+ Downloads
ചുവടെ കൊടുത്തിരിക്കുന്നവയില്‍ ശ്രീനാരായണ ഗുരുവിന്റേതല്ലാത്ത കൃതി ഏത്‌ ?

Aഅഖില തിരുട്ട്‌

Bജാതിമീമാംസ

Cദര്‍ശനമാല

Dആത്മോപദേശ ശതകം

Answer:

A. അഖില തിരുട്ട്‌

Read Explanation:

  • അഖിലത്തിരുട്ട്‌ എന്നത് വൈകുണ്ഠ സ്വാമികളുടെ കൃതിയാണ് 
  • അഖിലത്തിരട്ട് അമ്മാനെ, അരുൾ നൂൽ എന്നീ കൃതികൾ ചിട്ടപ്പെടുത്തിയ വൈകുണ്ഠ സ്വാമികളുടെ ശിഷ്യൻ : ഹരി ഗോപാലൻ. 
  • അഖിലത്തിരട്ട് അമ്മാനെ , ആരുൾ നൂൽ എന്നീ കൃതികൾ മുന്നോട്ടുവെക്കുന്ന ആശയം : അയ്യാവഴി. 
  • വൈകുണ്ഠ സ്വാമികൾ രൂപം നൽകിയ മതമാണ് അയ്യാവഴി

Related Questions:

കേരളഗാന്ധി എന്നറിയപ്പെടുന്നത് ആര് ?
വക്കം മുഹമ്മദ് അബ്ദുൾ ഖാദർ മൗലവിയുടെ ഉടമസ്ഥതയിൽ പ്രസിദ്ധീകരിച്ചിരുന്ന പത്രം ?
ചെമ്പഴന്തി ഗ്രാമത്തിൽ ജനിച്ച കേരളത്തിലെ സാമൂഹ്യപരിഷ്കർത്താവ് :
The Present mouthpiece of SNDP is?
In which year was the Antharjana Samajam formed under the leadership of Parvati Nenmeni Mangalam?