App Logo

No.1 PSC Learning App

1M+ Downloads
ചുവടെ കൊടുത്തിരിക്കുന്നവയിൽ ഭർത്താവ് എന്ന് അർത്ഥം വരുന്ന പദം ഏത്?

Aവല്ലവൻ

Bവല്ലഭൻ

Cഇടയൻ

Dജായ

Answer:

B. വല്ലഭൻ

Read Explanation:

  • ഭർത്താവ്പതി ,വല്ലഭൻ ,കാന്തൻ ,വരൻ ,ധവൻ 
  • വല്ലവൻ -ഇടയൻ 

 


Related Questions:

"നിര" എന്ന അർത്ഥം വരുന്ന പദം ഏത്?
മേഘം എന്ന അർത്ഥം വരുന്ന പദമേത് ?
' ശിഗ്രുപല്ലവം ' എന്ന വാക്കിനർത്ഥം :
Archetype എന്നതിൻ്റെ മലയാളം
കൗമുദി എന്ന അർത്ഥം വരുന്ന പദം