App Logo

No.1 PSC Learning App

1M+ Downloads
ചുവടെ കൊടുത്തിരിക്കുന്നവയിൽ ആമുഖവും ആയി ബന്ധപ്പെട്ട് തെറ്റായ പ്രസ്താവന ഏത്?

Aആമുഖത്തിൽ ഉപയോഗിച്ചിരിക്കുന്ന ഭാഷ കടമെടുത്ത രാജ്യം - ഓസ്ട്രലിയ.

Bആമുഖം ഭരണഘടനയുടെ ഭാഗമല്ലെന്ന സുപ്രീം കോടതി അഭിപ്രായപ്പെട്ട കേസ് -ബെറുബാരി കേസ്.

Cആമുഖത്തെ ഭരണഘടനയുടെ താക്കോൽ എന്ന് പറഞ്ഞത് -താക്കൂർ ദാസ് ഭാർഗവ്

Dആമുഖം രണ്ട് തവണ ഭേദഗതി ചെയ്തിട്ടുണ്ട്.

Answer:

D. ആമുഖം രണ്ട് തവണ ഭേദഗതി ചെയ്തിട്ടുണ്ട്.

Read Explanation:

  • ഇന്ത്യ ആമുഖം കടം കൊണ്ടിരിക്കുന്നത് -യൂ .എസ് .എ 
  • ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിന്റെ ശില്പി -ജവഹർലാൽ നെഹ്‌റു 
  • ജവഹർലാൽ നെഹ്‌റു ഭരണഘടന നിർമാണ സഭയിൽ അവതരിപ്പിച്ച ലക്ഷ്യപ്രേമേയമാണ്
  • ഭരണഘടനയുടെ ആമുഖമായി മാറിയത് 

Related Questions:

Who called Preamble as ‘The identity card’ of the constitution?
Who proposed the Preamble before the drafting committee of the constitution of India?
ഇന്ത്യൻ ഭരണഘടനയുടെ 'ആമുഖം' എന്ന ആശയത്തിന് ഏത് രാജ്യത്തോട് കടപ്പെട്ടിരിക്കുന്നു ?
Which one of the following is NOT a part of the Preamble of the Indian Constitution ?
ആമുഖത്തിൽ പ്രതിപാദിച്ചിരിക്കുന്ന ഒരേയൊരു തീയതി ഏതാണ്?