ചുവടെ കൊടുത്തിരിക്കുന്നവയിൽ 'ഇന്ത്യൻ കാലാവസ്ഥാനിരീക്ഷണ വകുപ്പ്' (IMD) മായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകളേതെല്ലാം ?
- ഇന്ത്യാ ഗവൺമെന്റിന്റെ ഭൗമശാസ്ത്ര മന്ത്രാലയത്തിൻ കീഴിൽ പ്രവർത്തിക്കുന്ന ഏജൻസിയാണ് ഇന്ത്യൻ കാലാവസ്ഥാവകുപ്പ് .
- രാജ്യത്ത് കാലാവസ്ഥാനിരീക്ഷണങ്ങൾ, കാലാവസ്ഥാപ്രവചനം തുടങ്ങിയ ചുമതലകൾ വഹിക്കുന്ന പ്രധാന ഏജൻസിയാണ് IMD
- ഐ. എം. ഡി-യുടെ ആസ്ഥാനം മുംബൈ ആണ്
Aരണ്ട് മാത്രം ശരി
Bഒന്നും രണ്ടും ശരി
Cഒന്നും മൂന്നും ശരി
Dഒന്ന് തെറ്റ്, മൂന്ന് ശരി
