Challenger App

No.1 PSC Learning App

1M+ Downloads
ചുവടെ കൊടുത്തിരിക്കുന്നവയിൽ ഏതാണ് അബ്കാരി നിയമത്തിൻ കീഴിലെ സ്ഥലം എന്നതിൽ ഉൾപ്പെടുന്നത്?

Aകെട്ടിടം

Bകടമുറി

Cവാഹനം

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

• സ്ഥലം എന്നത് ഉൾപ്പെടുന്ന അബ്കാരി നിയമത്തിൻ കീഴിലെ സെക്ഷൻ - സെക്ഷൻ 3(21) • ഒരു വീട്, കെട്ടിടം കടമുറികൾ, വാഹനം, ടെൻഡ്, ചങ്ങാടം, ബൂത്ത്, തുടങ്ങി എല്ലാ സ്ഥലങ്ങളുംഅബ്‌കാരി ആക്റ്റിലെ സെക്ഷൻ 3(21) പ്രകാരം സ്ഥലം (Place) ആയി കരുതപ്പെടാം


Related Questions:

എന്താണ് സ്പിരിറ്റ്?
Bottle നെ കുറിച്ച് പ്രതിപാദിക്കുന്ന അബ്കാരി ആക്ടിലെ സെക്ഷൻ?
ചുവടെ കൊടുത്തിരിക്കുന്നതിൽ ഏതാണ് ഒരു പെർമിറ്റിൽ ഉൾപ്പെടുത്തിയിരിക്കേണ്ട കാര്യങ്ങളിൽ ഉൾപ്പെടുന്നത്?
കുറ്റകൃത്യവും ആയി ബന്ധപ്പെട്ട റിപ്പോർട്ട് ലഭിച്ചാൽ ഉടൻ തന്നെ മജിസ്ട്രേറ്റ് കൈക്കൊള്ളേണ്ട നടപടി ക്രമങ്ങളെ കുറിച്ച് പ്രതിപാദിച്ചിരിക്കുന്ന സെക്ഷൻ ഏത്?
അബ്കാരി നിയമത്തിന്റെ ഉദ്ദേശലക്ഷ്യം എന്ത്?