App Logo

No.1 PSC Learning App

1M+ Downloads
ചുവടെ കൊടുത്തിരിക്കുന്നവയിൽ ഒറ്റസംഖ്യ അല്ലാത്തത് ഏത്?

A15⁵

B15⁵ + 5

C15⁵⁺⁵

D15⁵⁻⁵

Answer:

B. 15⁵ + 5

Read Explanation:

       ഇവിടെ 15 ിനെ 5 പ്രാവശ്യം ഗുണിക്കേണ്ടതില്ല. എളുപ്പത്തിന്, അവസാനത്തെ അക്കം മാത്രം ഗുണിച്ച് നോകിയാൽ മതിയാകുന്നതാണ്. അവസാനത്തെ അക്കം കണ്ടാൽ, ആ അക്കം ഒറ്റ സംഖ്യ ആണോ, ഇരട്ട സംഖ്യ ആണോ എന്ന് മനസിലാക്കാവുന്നതാണ്.  

Note:

    5 ിനെ 5 കൊണ്ട് എത്ര വട്ടം ഗുണിച്ചാലും 5 തന്നെ ആണ് അവസാനത്തെ അക്കം    

  • 155 = 5x5x5x5x5 = 3125 (അവസാനത്തെ അക്കം 5 – ഒറ്റ സംഖ്യ)
  • 155 + 5 = 3125 +5 = 3130 (അവസാനത്തെ അക്കം 0 – ഇരട്ട സംഖ്യ)
  • 155+5 = 1510 = 5x5x5x5x5x5x5x5x5x5 = 9765625 (അവസാനത്തെ അക്കം 5 – ഒറ്റ സംഖ്യ)
  • 155-5 = 150 = 1 (1 ഒറ്റ സംഖ്യ ആണ്)

Related Questions:

The distance between the points −2½ and −5¼ on the number line is
100 × 83 × 39 നെ 9 കൊണ്ട് ഹരിച്ചാലുള്ള ശിഷ്ടം എത്ര?
Find out the wrong term in the series.2,3,4,4,6,8,9,12,16
What is the sum of all factors of 150?
ഒരു ദ്വിമാന സമവാക്യത്തിന്റെ മൂല്യഗണത്തിലെ ഒരംഗം 3 +√7 ആയാൽ മൂല്യഗണത്തിലെ അംഗങ്ങളുടെ ഗുണനഫലം എത്ര ?