Challenger App

No.1 PSC Learning App

1M+ Downloads
ചുവടെ കൊടുത്തിരിക്കുന്നവയിൽ കുടുംബശ്രീയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത്?

Aപ്രധാനലക്ഷ്യം ദാരിദ്ര്യനിർമാർജനം ആണ്

B1998 മെയ് 17 നാണ് ഉദ്ഘാടനം ചെയ്തത്

Cകുടുംബശ്രീയുടെ ഉദ്ഘാടനം നടന്നത് മലപ്പുറം ജില്ലയിലാണ്

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

എ. ബി. വാജ്പേയി ആണ് കുടുംബശ്രീ സംരംഭം ഉദ്ഘാടനം ചെയ്ത ഇന്ത്യൻ പ്രധാനമന്ത്രി. കുടുംബശ്രീ ഉദ്ഘാടനം ചെയ്യുമ്പോൾ കേരളത്തിന്റെ മുഖ്യമന്ത്രി - ഇ. കെ. നായനാർ

Related Questions:

ഏഷ്യയിലെ ഏറ്റവും വലിയ സ്ത്രീ കൂട്ടായ്‌മയായ കുടുംബശ്രീ നഗരപ്രദേശങ്ങളിൽ പ്രവർത്തനം ആരംഭിച്ച വർഷം ഏത് ?
പ്രധാൻ മന്ത്രി ആവാസ് യോജന - ഗ്രാമീൺ ഉദ്‌ഘാടനം ചെയ്ത സ്ഥലം ഏതാണ് ?
Pradhan Mantri Adharsh Gram Yojana was launched by _____ Government
പ്രധാൻമന്ത്രി റോസ്ഗാർ യോജനയുടെ മേൽനോട്ടം വഹിക്കുന്നത് ?
സംരംഭകത്വ വിദ്യാഭ്യാസത്തിനും പരിശീലനത്തിനും വേണ്ടിയുള്ള കേന്ദ്രാവിഷ്കൃത പദ്ധതി ?