ചുവടെ കൊടുത്തിരിക്കുന്നവയിൽ കോശവിജ്ഞാനീയ ചരിത്രവുമായി ബന്ധപ്പെട്ട ശരിയായ ജോഡി ഏത്?
Aതിയോഡർ ഷാൻ - കോശത്തിന് ന്യൂക്ലിയസ് എന്ന കേന്ദ്രം കണ്ടെത്തി
Bറുഡോൾഫ് വിർഷോ - ജന്തുശരീരം കോശങ്ങളാൽ നിർമ്മിതം
Cറോബർട്ട് ബ്രൗൺ - നിലവിലുള്ള കോശങ്ങളിൽ നിന്നു മാത്രമെ പുതിയകോശങ്ങൾ ഉണ്ടാകൂ
Dഎം.ജെ. ഷീഡൻ - സസ്യശരീരം കോളങ്ങളാൽ നിർമ്മിതം