App Logo

No.1 PSC Learning App

1M+ Downloads
ചുവടെ കൊടുത്തിരിക്കുന്നവയിൽ തീർച്ചയായും ഒരു പാരമ്പര്യ ഘടകം ആകുന്നതെന്ത് ?

Aപരിസര ബന്ധിത പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത്

Bസ്കൂളിനോടുള്ള മനോഭാവം

Cതലമുടിയുടെ നിറം

Dപഠന സ്വഭാവം

Answer:

C. തലമുടിയുടെ നിറം

Read Explanation:

പാരമ്പര്യo 

  • ക്രോമസോമിലുള്ള ജീനുകളിൽ നിന്ന് മാതാപിതാക്കളുടെ സ്വഭാവവിശേഷങ്ങൾ സന്താനങ്ങളിലേക്ക് വ്യാപിക്കുന്ന പ്രക്രിയയാണ് പാരമ്പര്യം എന്നു പറയുന്നത് അഥവാ ജന്മനാ ലഭിക്കുന്ന എന്തോ അതാണ് പാരമ്പര്യം.
  • ത്വക്ക്, മുടി, കണ്ണ് എന്നിവയുടെ നിറം മുഖത്തിൻ്റെ, ആകൃതി ശരീരത്തിൻറെ ഉയരം, വർണാന്ധത തുടങ്ങിയവ പരമ്പരാഗതമായി ലഭിക്കുമെന്ന് ചില പരീക്ഷണങ്ങളിലൂടെ തെളിയിക്കപ്പെട്ടിട്ടുണ്ട്.

Related Questions:

Which of the following is NOT a principle of growth and development?
നിയതമായ പഠനോദ്ദേശ്യങ്ങളെ ആസ്പദമാക്കിയുള്ള അദ്ധ്യാപനമാതൃകളിൽ (Models of teaching) ഉൾപ്പെടാത്ത മാതൃക ഏതാണ്?
"മനസ്സിനെ കുറിച്ചുള്ള ശാസ്ത്രീയ പഠനമാണ്" മനശാസ്ത്രം എന്നു പറഞ്ഞത് ?
ഏതു വികസന മേഖലയിൽ ആണ് എറിക്സൺ എന്ന വിദ്യാഭ്യാസ മനശാസ്ത്രജ്ഞൻ ശ്രദ്ധ ചെലുത്തിയത്?
സിഗ്മണ്ട് ഫ്രോയ്ഡിൻ്റെ മനോ-ലൈംഗിക വികസന ഘട്ടങ്ങളുടെ ശരിയായ ക്രമം ഏത് ?