ചുവടെ കൊടുത്തിരിക്കുന്നവയിൽ തുറന്ന ചോദ്യത്തിന് ഉദാഹരണം ഏത് ?
A5 സെ മീ വശമുള്ള സമചതുരത്തിന്റെ പരപ്പളവ് എന്ത് ?
Bഏറ്റവും ചെറിയ അഭാജ്യ സംഖ്യ ഏത് ?
C1/2, 1/3, 1/4, 1/5 എന്നീ ഭിന്ന സംഖ്യകളിൽ ഏറ്റവും ചെറുത് ഏത് ?
D40 ച സെ മി പരപ്പളവുള്ള ഉള്ള ഒരു ചതുരത്തിന്റെ നീളവും വീതിയും ആകാവുന്ന അളവുകൾ ഏതൊക്കെ ?