Challenger App

No.1 PSC Learning App

1M+ Downloads
ചുവടെ കൊടുത്തിരിക്കുന്നവയിൽ തുറന്ന ചോദ്യത്തിന് ഉദാഹരണം ഏത് ?

A5 സെ മീ വശമുള്ള സമചതുരത്തിന്റെ പരപ്പളവ് എന്ത് ?

Bഏറ്റവും ചെറിയ അഭാജ്യ സംഖ്യ ഏത് ?

C1/2, 1/3, 1/4, 1/5 എന്നീ ഭിന്ന സംഖ്യകളിൽ ഏറ്റവും ചെറുത് ഏത് ?

D40 ച സെ മി പരപ്പളവുള്ള ഉള്ള ഒരു ചതുരത്തിന്റെ നീളവും വീതിയും ആകാവുന്ന അളവുകൾ ഏതൊക്കെ ?

Answer:

D. 40 ച സെ മി പരപ്പളവുള്ള ഉള്ള ഒരു ചതുരത്തിന്റെ നീളവും വീതിയും ആകാവുന്ന അളവുകൾ ഏതൊക്കെ ?

Read Explanation:

40 ച സെ മി പരപ്പളവുള്ള ഉള്ള ഒരു ചതുരത്തിന്റെ നീളവും വീതിയും ആകാവുന്ന അളവുകൾ ഏതൊക്കെ? എന്നതാണ് തുറന്ന ചോദ്യത്തിന് ഉദാഹരണം


Related Questions:

A student of Class X commits error in the measurement of the radius of a given circle. This is mainly due to:
ദേശീയ ഗണിതശാസ്ത്ര ദിനമായി ആചരിക്കുന്നത് :
Exemplars (Positive and negative) are related to:
Richard Suchman is associated with:
If a system of evaluation does not at all get affected through the personal opinion, interest and attitude of the examiner, it is said to be: