ചുവടെ കൊടുത്തിരിക്കുന്നവയിൽ സംഖ്യാവാചിയായല്ലാതെ 'ഒരു' പ്രയോഗിച്ചിരിക്കുന്ന വാക്യം ഏത് ?
Aഒരു ദിവസം ആയിരം രൂപ കൂലി ലഭിക്കും.
Bരാമൻ ഒരു പാമ്പിനെ കണ്ടു.
Cഞാൻ ഒരു കണക്കിൽ വീട്ടിലെത്തി
Dആരുടെയും ജീവിതം പൂർണ മാകണമെങ്കിൽ ഒരു ലക്ഷ്യം വേണം.
Aഒരു ദിവസം ആയിരം രൂപ കൂലി ലഭിക്കും.
Bരാമൻ ഒരു പാമ്പിനെ കണ്ടു.
Cഞാൻ ഒരു കണക്കിൽ വീട്ടിലെത്തി
Dആരുടെയും ജീവിതം പൂർണ മാകണമെങ്കിൽ ഒരു ലക്ഷ്യം വേണം.
Related Questions: