ചുവടെ കൊടുത്തിരിക്കുന്നവയിൽ സ്വാതിതിരുനാളിന്റെ കൃതികളിൽപെടാത്തതേത്?
Aഭക്തിമഞ്ജരി
Bപ്രാർത്ഥനാമഞ്ജരി
Cഉത്സവപ്രബന്ധം
Dപത്മനാഭശതകം
Aഭക്തിമഞ്ജരി
Bപ്രാർത്ഥനാമഞ്ജരി
Cഉത്സവപ്രബന്ധം
Dപത്മനാഭശതകം
Related Questions:
ചുവടെ കൊടുത്തിരിക്കുന്നവയിൽ ധർമ്മരാജയുടെ കൃതി അല്ലാത്തതേത് ?
താഴെ കൊടുത്തിരിക്കുന്ന സംഭവങ്ങളുടെ ശരിയായ കാലഗണനാ ക്രമം ഏത്?
i. കുളച്ചൽ യുദ്ധം
ii. കുണ്ടറ വിളംബരം
iii. ആറ്റിങ്ങൽ കലാപം
iv. ശ്രീരംഗപട്ടണം ഉടമ്പടി