ചുവടെ ചേർക്കുന്ന പ്രസ്താവനകളിൽ ശരിയായതേത് ?
- മുഖ്യമന്ത്രിയെ നിയമിക്കുന്നത് സംസ്ഥാനത്തെ ഗവർണറാണ്
- മന്ത്രിസഭയെ ഗവർണർ മുഖ്യമന്ത്രിയുടെ ഉപദേശപ്രകാരം നിയമിക്കുന്നു
- മന്ത്രിസഭക്ക് ഗവർണറോട് കൂട്ടുത്തരവാദിത്തമുണ്ട്
AOnly 2&3
BOnly 1&3
CAll Of the above 1,2&3
Donly 1&2
