Challenger App

No.1 PSC Learning App

1M+ Downloads
ചുവടെ ചേർത്തിട്ടുള്ളവയിൽ ശരിയല്ലാത്ത പ്രസ്താവന ഏത് ?

Aചന്ദ്രന്റെ ഒരു മുഖം മാത്രമാണ് എല്ലായിപ്പോഴും ഭൂമിയിൽ നിന്നും ദൃശ്യമാകുന്നത്.

Bചന്ദ്രൻ, ഭൂമിക്കു ചുറ്റും ഒരു തവണ കറങ്ങുന്നത് പൂർത്തിയാക്കാൻ 271/3 ദിവസം എടുക്കും.

Cചന്ദ്രൻ, അതിൻ്റെ അക്ഷത്തിനു ചുറ്റും ഒരു തവണ കറങ്ങാൻ 271/3 ദിവസമെടുക്കും.

Dചന്ദ്രൻ അതിൻ്റെ അക്ഷത്തിനു ചുറ്റും കറങ്ങുന്നതിന് 24 മണിക്കൂർ എടുക്കും.

Answer:

D. ചന്ദ്രൻ അതിൻ്റെ അക്ഷത്തിനു ചുറ്റും കറങ്ങുന്നതിന് 24 മണിക്കൂർ എടുക്കും.

Read Explanation:

  • ചന്ദ്രൻ അതിന്റെ അക്ഷത്തിനും പരിക്രമണ പഥത്തിനും ചുറ്റും കറങ്ങുന്നതിനുള്ള കാലയളവ് 24 മണിക്കൂർ അല്ല, മറിച്ച് 27.3 ദിവസം ആണ്.


Related Questions:

ഭൂമിയുടെ ഉപരിതലത്തിൽ ഭൂഗുരുത്വത്വരണത്തിന്റെ (g) ഏകദേശ മൂല്യം എത്രയാണ്? (SI യൂണിറ്റിൽ)
അർദ്ധചാലകത്തിൽ ഹോൾ എന്നത് എന്താണ്?
കെപ്ളറുടെ രണ്ടാം നിയമം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
ഭൂഗുരുത്വത്വരണത്തിന്റെ (g) മൂല്യം താഴെ പറയുന്നവയിൽ എപ്പോഴാണ് ഏറ്റവും കൂടുതൽ?
ഭൂമിയുടെ കേന്ദ്രത്തിൽ (r=0) ഭൂഗുരുത്വത്വരണത്തിന്റെ (g) മൂല്യം എത്രയാണ്?