App Logo

No.1 PSC Learning App

1M+ Downloads
ചുവടെ തന്നിരിക്കുന്ന അളവുകളിൽ ത്രികോണം നിർമ്മിക്കാൻ സാധ്യമല്ലാത്ത അളവ് ഏത് ?

A1,2,5

B2,3,4

C4,8,6

D3,5,6

Answer:

A. 1,2,5

Read Explanation:

ത്രികോണത്തിന്റെ ചെറിയ രണ്ടു വശങ്ങളുടെ തുക, മൂന്നാമത്തെ വശത്തിൻറെ നീളത്തേക്കാൾ കൂടുതലായിരിക്കണം.


Related Questions:

40 അടി നീളവും 5 അടി വീതിയുമുള്ള നടപ്പാത ടൈൽ വിരിക്കുന്നതിന് ഒരു ചതുരശ്ര അടി വിസ്തീർണ്ണമുള്ള എത്ര ടൈൽ വേണം?
ഒരു രണ്ടക്കസംഖ്യയുടെ അക്കങ്ങൾ പരസ്പരം മാറ്റിയെഴുതി,ആദ്യ സംഖ്യയോട് കൂട്ടിയാൽ തുകയായ സംഖ്യ താഴെ നൽകിയിരിക്കുന്നവയിൽ ഏതു കൊണ്ട് നിശ്ശേഷം ഹരിക്കാൻ സാധിക്കും ?
ഒരു സംഖ്യയുടെ അക്കങ്ങളുടെ ഗുണനഫലം 12 ആണ്. സംഖ്യയിലേക്ക് 36 ചേർക്കുമ്പോൾ, അക്കങ്ങൾ വിപരീതമാക്കപ്പെടും. എങ്കിൽ സംഖ്യ എന്താണ്?
The unit digit in 3 × 38 × 537 × 1256 is
ഒരു സഞ്ചിയിൽ 2 രൂ, 5 രൂപാ നാണയങ്ങൾ 75 രൂപയ്ക്കുണ്ട്. അതിൽ 15 രണ്ടുരൂപാ നാണയങ്ങളുണ്ടെങ്കിൽ എത്ര 5 രൂപാ നാണയങ്ങളുണ്ട്?