Challenger App

No.1 PSC Learning App

1M+ Downloads
ചുവടെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത്

Aസംഖ്യകളുടെ ല സ ഗു, ഉ സാ ഘ സ എന്നിവ പൂജ്യം ആകും

Bഎല്ലാ സംഖ്യകളുടെയും ഉ സാ ഘ എപ്പോഴും 1 ആയിരിക്കും

Cരണ്ടു സംഖ്യകളുടെ ല സാ ഗു, ഉ സാ ഘ എന്നിവ തമ്മിൽ ഗുണിക്കുനത് സംഖ്യകളുടെ ഗുണനഫലം ആയിരിക്കും

Dരണ്ടു സംഖ്യകളുടെ ല സാ ഗു, ഉ സാ ഘ എന്നിവ തമ്മിൽ ഗുണിക്കുമ്പോൾ സംഖ്യ കിട്ടുന്നു

Answer:

C. രണ്ടു സംഖ്യകളുടെ ല സാ ഗു, ഉ സാ ഘ എന്നിവ തമ്മിൽ ഗുണിക്കുനത് സംഖ്യകളുടെ ഗുണനഫലം ആയിരിക്കും

Read Explanation:

സംഖ്യകളുടെ ല സ ഗു, ഉ സാ ഘ സ എന്നിവ പൂജ്യം ആയിരിക്കില്ല സംഖ്യകളുടെ ഉ സാ ഘ 1 ആയാൽ സംഖ്യകൾ അഭാജ്യ സംഖ്യകൾ ആയിരിക്കും രണ്ടു സംഖ്യകളുടെ ല സാ ഗു, ഉ സാ ഘ എന്നിവ തമ്മിൽ ഗുണിക്കുനത് സംഖ്യകളുടെ ഗുണനഫലം ആയിരിക്കും


Related Questions:

18,45,90 എന്നീ സംഖ്യകളുടെ ഉ.സാ.ഘ എത്ര?
ആദ്യത്തെ 5 ഒറ്റ സംഖ്യകളുടെ ല സാ ഗു കാണുക
രണ്ട് സംഖ്യകളുടെ അനുപാതം 4 ∶ 9 എന്ന അനുപാതത്തിലും, അവയുടെ ലസാഗു 720 ഉം ആണെങ്കിൽ, രണ്ട് സംഖ്യകളുടെയും ആകെത്തുക കണ്ടെത്തുക?
രണ്ട് സംഖ്യകളുടെ ഉസാ ഘ 16 ല സ ഗു 192 ഒരു സംഖ്യ 64 ആയാൽ രണ്ടാമത്തെ സംഖ്യ ഏത് ?
2, 3,4 ഈ സംഖ്യകളുടെ ല.സാ.ഗു.