ചുവടെ തന്നിരിക്കുന്ന വന്യജീവി സങ്കേതങ്ങളിൽ ഇടുക്കി ജില്ലയുമായി ബന്ധമില്ലാത്തത് ഏതാണ് ?Aകുറിഞ്ഞിമലBചിന്നാർCപെരിയാർDആറളംAnswer: D. ആറളം Read Explanation: കേരളത്തിന്റെ വടക്കേയറ്റത്തുള്ള വന്യജീവിസങ്കേതമാണ് ആറളം വന്യജീവി സംരക്ഷണ കേന്ദ്രം സ്ഥിതി ചെയ്യുന്ന ജില്ല -കണ്ണൂർ രൂപീകരിച്ചത് -1984 Read more in App