ചുവടെ തന്നിരിക്കുന്ന വരികൾക്ക് യോജിക്കാത്ത ചൊൽവടിവുള്ള വരികൾ ഏതാണ് ?മറ്റുള്ള ഭാഷകൾ കേവലം ധാത്രിമാർ മർത്ത്യനു പെറ്റമ്മ തൻഭാഷതാൻ
Aമാമക ബാല്യമെനിക്കതിമോഹന-മാകുമൊരാരാമം തീർത്തിരുന്നു
Bപുഞ്ചിരി കൊള്ളുക നീർപ്പൂവേ, ചെമ്പനി പുഞ്ചിരിക്കൊള്ളുവാനർഹം താൻ നീ
Cകാളിന്ദി മാതിരി കാണുന്നു നീരവ നീലവിശാല നിശാകാശം
Dഏതുവിശുദ്ധിക്കുമീ മണ്ണിൽ ചാലിച്ചേ സ്വന്തമായുള്ള നിറം തെളിയു
