Challenger App

No.1 PSC Learning App

1M+ Downloads

ചുവടെ തന്നിരിക്കുന്നതിൽ ഉപദ്വീപിയ നദികളും അവയുടെ പ്രധാന പോഷക നദികളും തമ്മിലുള്ള ശരിയായ ജോഡികൾ ഏതെല്ലാം :

  1. ബൻജൻ - നർമദ
  2. അമരാവതി - കൃഷ്ണ
  3. അനർ - താപ്തി
  4. ഇബ് - ഗോദാവരി

    Aരണ്ടും നാലും ശരി

    Bഒന്നും മൂന്നും ശരി

    Cഎല്ലാം ശരി

    Dമൂന്ന് തെറ്റ്, നാല് ശരി

    Answer:

    B. ഒന്നും മൂന്നും ശരി

    Read Explanation:

    ഉപദ്വീപിയ നദികളും അവയുടെ പ്രധാന പോഷക നദികളും :

    • നർമദ - ഹിരൺ, ബൻജൻ

    • താപ്തി - അനർ , ഗിർന

    • മഹാനദി - ഇബ്, ടെൽ

    • ഗോദാവരി - ഇന്ദ്രാവതി,ശബരി.

    • കൃഷ്ണ - ഭീമ, തുംഗഭദ്ര

    • കാവേരി - കബനി,അമരാവതി.


    Related Questions:

    അമർകണ്ഡക് പീഠഭൂമിയുടെ പടിഞ്ഞാറൻ ചരിവിൽ എത്ര മീറ്റർ ഉയരത്തിൽനിന്നുമാണ് നർമദ നദി ഉത്ഭവിക്കുന്നത് ?
    'Kasi' the holy place was situated on the banks of the river _____.
    ഹിമാലയ പർവ്വത രൂപീകരണ പ്രക്രിയകളുടെ ഫലമായി അപ്രത്യക്ഷമാവുകയും ഇപ്പോഴും ഭൂമിക്കടിയിലൂടെ ഒഴുകുകയും ചെയ്യുന്ന നദി -
    പഞ്ച നദിയുടെ നാട് എന്നറിയപ്പെടുന്നത് ?
    The tributary of lost river Saraswati :