ചുവടെ തന്നിരിക്കുന്നതിൽ രാസമാറ്റത്തിന് ഉദാഹരണം ഏതാണ്?
Aകടലാസ് കത്തുന്നത്
Bമെഴുക് ഉരുകുന്നത്
Cജലം ഐസാകുന്നു
Dഐസ് ജലമാക്കുന്നു
Aകടലാസ് കത്തുന്നത്
Bമെഴുക് ഉരുകുന്നത്
Cജലം ഐസാകുന്നു
Dഐസ് ജലമാക്കുന്നു
Related Questions:
വൈദ്യുത ലേപനം നടക്കുന്ന സാഹചര്യങ്ങൾ ചുവടെ കൊടുത്തിരിക്കുന്നു. അവയിൽ ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക.
താഴെ തന്നിരിക്കുന്നവയിൽ നിന്നും ഭൗതിക മാറ്റവുമായി ബന്ധപ്പെട്ട പ്രസ്താവനകൾ തിരഞ്ഞെടുക്കുക.